Pages

Tuesday, December 7, 2010

പടിപൂജ

ആലാപനം:ജി.വേണുഗോപാല്‍,എം.ജി.ശ്രീകുമാര്‍ ,മധു ബാലകൃഷ്ണന്‍,രാകേഷ് ബ്രഹ്മാനന്ദന്‍
രചന:പൂവച്ചല്‍ ഖാദര്‍,ചെ‍മ്പ‍ഴന്തി ചന്ദ്രബാബു,.......
സംഗീതം:കെ.രാഘവന്‍ മാസ്റ്റര്‍,കെ.പി.ബ്രഹ്മാനന്ദന്‍,അജിത് തുമ്പപൂ......

തിരുവാഭരണം-8

സംഗീതം,ആലാപനം:കലാരത്നം ജയന്‍(ജയവിജയ)

ശബരിഗിരി

രചന:ബിമല്‍ കുമാര്‍
സംഗീതം:ജെ.ജെ.സംഗീത്
ആലാപനം:വിജേഷ് ഗോപാല്‍

Wednesday, November 17, 2010

കാനനവാസന്‍

ആലാപനം:വിനീത് ശ്രീനിവാസന്‍
രചന,സംഗീതം:ലാല്‍ കൃഷ്ണ

ശാസ്താവ്


എം.ജി.ശ്രീകുമാര്‍ ആലപിച്ച 2010ലെ അയ്യപ്പഭക്തിഗാനങ്ങള്‍
സംഗീതം:ശരത്
രചന:ഒ.എന്‍.വി,പൂവച്ചല്‍ ഖാദര്‍,രാജീവ് ആലുംകല്‍

കന്നികെട്ട്

മഞ്ച് സ്റ്റാർ സിങർ ഫെയിം കെ.ജി.വിഷ്ണുവിന്റെ ആദ്യ അയ്യപ്പഭക്തിഗാനങ്ങൾ 
സംഗീതം:മുരളി ഗുരുവായൂർ,ആർ.സോമശേഖരൻ നായർ

Tuesday, November 16, 2010

സ്വാമിയേ ശരണമയ്യപ്പാ.....

സ്വാമിയേ ശരണമയ്യപ്പാ.....
വ്യശ്ചിക മാസം പുലർന്നു ഇനി ശരണം വിളികളുടെയും വ്യതാനുഷ്ടാനങ്ങളുടെയും നാളുകൾ നാട്ടിലെല്ലാം ശരണം വിളികളും അയ്യപ്പഭക്തിഗാനങ്ങളും മുഴങ്ങുകയായ്......വ്യതനിഷ്ടയൊടെ മോക്ഷദായകൻ കലിയുഗവരദൻ അയ്യപ്പസ്വാമിയെ കാണാൻ ശബരിഗിരിയിലേക്ക് പോകൻ തയ്യാറെടുക്കുന്ന എല്ലാ അയ്യപ്പഭക്തന്മാക്കും വേണ്ടി ഈ ബ്ലോഗ് സമർപ്പികുന്നു.............