ജയവിജയന്മാർ ഒരുമിച്ചാലപിച്ച അവസാന അയ്യപ്പഭക്തിഗാനങ്ങൾ....
രചന:ബിച്ചു തിരുമല
സംഗീതം,ആലാപനം:ജയവിജയ
സ്വാമിയേ ശരണമയ്യപ്പാ....വ്യശ്ചിക മാസം പുലർന്നു ഇനി ശരണം വിളികളുടെയും വ്യതാനുഷ്ടാനങ്ങളുടെയും നാളുകൾ.....നാട്ടിലെല്ലാം ശരണം വിളികളും അയ്യപ്പഭക്തിഗാനങ്ങളും മുഴങ്ങുകയായ്......വ്യതനിഷ്ടയൊടെ മോക്ഷദായകൻ കലിയുഗവരദൻ അയ്യപ്പസ്വാമിയെ കാണാൻ ശബരിഗിരിയിലേക്ക് പോകൻ തയ്യാറെടുക്കുന്ന എല്ലാ അയ്യപ്പഭക്തന്മാക്കും വേണ്ടി ഈ ബ്ലോഗ് സമർപ്പികുന്നു.............
1 comments:
kollam ,thanks
Post a Comment